ബീജിങ്: റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിയമാനുസൃതമെന്ന് ചൈന. തങ്ങളെ ബാധിക്കുന്ന ഏകപക്ഷീയമായ ഉപരോധങ്ങൾ ഏർപ്പെടുത്തിയാൽ യു.എസ് കടുത്ത പ്രത്യാക്രമണങ്ങൾ നേരിടുമെന്നും ചൈന മുന്നറിയിപ്പ് നൽകി. യു.എസിന്റെ സമീപനം സാമ്പത്തിക സമ്മർദത്തിന് തുല്യമാണെന്നും അന്താരാഷ്ട്ര...
സന: മുതിര്‍ന്ന സൈനിക നേതാവും ചീഫ് ഓഫ് സ്റ്റാഫുമായ മുഹമ്മദ് അബ്ദുല്‍ കരീം അല്‍ ഗമാരി കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് യെമന്‍ സായുധ സംഘമായ ഹൂത്തികള്‍. തന്റെ കടമകള്‍ നിര്‍വഹിക്കുന്നതിനിടയില്‍ ഗമാരിയും കൗമാരക്കാരനായ മകന്‍...
കോഴിക്കോട്: താമരശേരിയിലെ നാലാം ക്ലാസുകാരിയുടെ മരണം അബീമിക് മസ്തിഷ്‌ക ജ്വരം ബാധിച്ചല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതേ കാരണം ചൂണ്ടിക്കാട്ടിയാണ് ചികിത്സിച്ച ഡോക്ടറെ കുട്ടിയുടെ പിതാവായ സനൂപ് തലയ്ക്ക് വെട്ടിയത്. കുട്ടിയുടെ അമ്മയും മരണകാരണം...
ന്യൂദൽഹി: ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് നിർത്തുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾസ് ട്രംപിന്റെ അവകാശവാദത്തിൽ പ്രതികരിച്ച് ഇന്ത്യയിലെ റഷ്യൻ അംബാസഡർ ഡെനിസ് അലിപൊവ്. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക്...
ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഭയമാണെന്ന് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യ റഷ്യയുടെ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാന്‍ സമ്മതിച്ചുവെന്ന ട്രംപിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍. ഇന്ത്യ-പാകിസ്ഥാന്‍...