ഗുവാഹത്തി: മുതിര്‍ന്ന നേതാവ് ശശി തരൂരിനെ പിന്തുണച്ചതിന്റെ പേരില്‍ കോണ്‍ഗ്രസിനുള്ളില്‍ നിന്നും അപമാനം നേരിട്ടുവെന്ന് ആരോപിച്ച് പാര്‍ട്ടി വിട്ട് ബി.ജെ.പിയിലേക്ക് ചേക്കേറി അസം എം.പി പ്രദ്യുത് ബോര്‍ഡോലോയ്. അസമിലെ നനാഗോണ്‍ മണ്ഡലത്തില്‍ നിന്നുള്ള...
ബെയ്‌റൂട്ട്: ഇസ്രഈലിനെ പ്രതിരോധിക്കാന്‍ ആയുധമെടുക്കുന്നത് ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടെന്ന് ഹിസ്ബുല്ല സെക്രട്ടറി ജനറല്‍ നയിം ഖാസിം. ഈ പോരാട്ടത്തിന്റെ ഫലം യുദ്ധക്കളത്തില്‍ തീരുമാനിക്കപ്പെടുമെന്നും ഖാസിം പറഞ്ഞു. ശരിയായ സമയത്ത് ആക്രമണങ്ങളെ ചെറുക്കാനുള്ള കഴിവും ആക്രമണങ്ങള്‍ക്കായി...
ടെല്‍ അവീവ്: ഇറാന്റെ ഇന്റലിജന്‍സ് മന്ത്രി എസ്മായില്‍ ഖത്തീബിനെ വധിച്ചതായി ഇസ്രഈല്‍ അവകാശപ്പെട്ടു. ഒറ്റരാത്രികൊണ്ട് ഇറാന്‍ മന്ത്രി എസ്മായില്‍ ഖത്തീബിനെയും നിരവധി ഉന്നത ഉദ്യോഗസ്ഥരെയും ഉന്മൂലനം ചെയ്‌തെന്ന് ഇസ്രഈല്‍ പ്രതിരോധമന്ത്രി ഇസ്രഈല്‍ കാറ്റ്‌സ്...
ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെ മെഡിക്കല്‍ സഹായവുമായി ഇന്ത്യയുടെ ആദ്യ കപ്പല്‍ ഇറാനിലെത്തി. ബുധനാഴ്ചയാണ് ഇന്ത്യയുടെ സഹായം ഇറാനിലെത്തിയത്. പിന്നാലെ ഇന്ത്യയുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ച് ഇറാന്‍ പ്രസ്താവനയിറക്കി. ‘ഇന്ത്യയിലെ ദയാലുക്കളായ ജനങ്ങള്‍ക്ക് ഞങ്ങള്‍...