പാലക്കാട്: കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍ എം.എല്‍.എയെ പരിഹസിച്ച് പാലക്കാട് ഫ്ളക്സ് ബോര്‍ഡ്. കോണ്‍ഗ്രസ് കൂട്ടായ്മ എന്ന പേരിലാണ് ഫ്ളക്സ് സ്ഥാപിച്ചിരിക്കുന്നത്. കൊള്ളാലോ ഷാഫി, നീ ഉമ്മന്‍ചാണ്ടി സാറിനെ പറ്റിച്ചവനാണല്ലേ? എന്നാണ് പാലക്കാട് കെ.എസ്.ആര്.ടി.സി സ്റ്റാന്റില്‍ സ്ഥാപിച്ചിരിക്കുന്ന ഫ്ളക്സ് ബോര്‍ഡിലുള്ളത്. ഷാഫിയെ പിന്തുണച്ചുള്ള ഫ്ളക്സിന് മുന്നിലാണ് ഈ പോസ്റ്റ് വെച്ചിരിക്കുന്നത്. ഇത്തരത്തില്‍ സംസ്ഥാനത്തുടനീളം ഷാഫി പറമ്പിലിനെ പിന്തുണച്ചുള്ള ഫ്ളക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഷാഫി പറമ്പിലിനെ തള്ളിപ്പറയുകയും രാജ്മോഹന്‍ ഉണ്ണിത്താന് എം.പിക്ക് പിന്തുണ നല്‍കുകയും ചെയ്തതിന് പിന്നാലെ അന്തരിച്ച […]
Source link
കൊള്ളാമല്ലോ ഷാഫീ… നീ ഉമ്മന്‍ചാണ്ടി സാറിനെ പറ്റിച്ചവനാണല്ലേ: പാലക്കാട് ഷാഫി പറമ്പിലിനെതിരെ ഫ്ളക്സ് ബോര്‍ഡുകള്‍
Date:





