ചെന്നൈ: മധുരയിലെ തിരുപ്രംകുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിയിക്കാന്‍ ഉത്തരവുണ്ടായിട്ടും നടപ്പിലാക്കത്തത് എന്തുകൊണ്ടെന്ന് സുപ്രീം കോടതി. വിഷയത്തില്‍ തമിഴ്നാട് സര്‍ക്കാരിനെതിരെയും ക്ഷേത്ര ഭരണ സമിതിക്കെതിരെയും രൂക്ഷമായ വിമര്‍ശനമാണ് സുപ്രീം കോടതി ഉന്നയിച്ചത്. തമിഴ്നാട് ചീഫ് സെക്രട്ടറിയോട് നേരിട്ട് ഹാജരാവാന്‍ ആവശ്യപ്പെട്ട കോടതി ജില്ലാ കളക്ടര്‍ക്കും ഡി.ജി.പിക്കും കോടതിയലക്ഷ്യ നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്. ദീപ തൂണില്‍ നാളെ തന്നെ ദീപം തെളിയിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. തമിഴ്നാട്ടില്‍ ഭരണപരമായ കുഴപ്പങ്ങള്‍ ഉണ്ടെന്നും പ്രഥമദൃഷ്ട്യാ കോടതി ഉത്തരവിന്റെ ലംഘനം നടന്നിട്ടുണ്ടെന്നും സുപ്രീം കോടതി […]
Source link
നാളെ തന്നെ ദീപം തെളിയിക്കണം: തമിഴ്നാട് സര്‍ക്കാരിന്റേത് കോടതി ഉത്തരവിന്റെ ലംഘനം: സുപ്രീം കോടതി
Date:





