ന്യൂദല്‍ഹി: മണ്ഡല പുനര്‍നിര്‍ണയബില്ലും വനിതാ സംവരണവുമായി ബന്ധപ്പെട്ട നിയമഭേദഗതികളും പാസാക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. നവംബര്‍ 30ന് ലോക്‌സഭയും ഡിസംബര്‍ രണ്ടിന് രാജ്യസഭയും വീണ്ടും ചേരും. ഈ വര്‍ഷം ഏപ്രിലില്‍ ഭരണഘടനാ ഭേദഗതി ബില്‍ പാസാക്കാന്‍ ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കതെ പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍, അംഗബലം ഉറപ്പാക്കാനുള്ള മാസങ്ങള്‍ നീണ്ട നീക്കങ്ങള്‍ക്കൊടുവിലാണ് ഇത്തവണ പാര്‍ലമെന്റ് വിൡച്ചുചേര്‍ക്കുന്നത്. ഇരുസഭകളും അത്യാവശ്യമായ സര്‍ക്കാര്‍ കാര്യങ്ങള്‍ പരിഗണിക്കുന്നതിനായി വീണ്ടും ചേരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു വ്യാഴാഴ്ച […]
Source link
വനിതാ സംവരണവും മണ്ഡല പുനര്‍ നിര്‍ണയവും ലക്ഷ്യമിട്ട് പാര്‍ലമെന്റ് വീണ്ടും വിളിച്ച് ചേര്‍ക്കാന്‍ കേന്ദ്രം
Date:





