കാസര്‍കോട്: ഷാഫി പറമ്പില്‍ എ ഗ്രൂപ്പില്‍ അല്ലെന്ന രാജ്മോഹന്‍ ഉണ്ണിത്താന്റെ പരാമര്‍ശത്തെ പിന്തുണച്ച് മറിയാമ്മ ഉമ്മന്‍. രാജ് മോഹന്‍ ഉണ്ണിത്താന് പറഞ്ഞത് സത്യമാണെന്ന് മറിയാമ്മ ഉമ്മന്‍ ഒരു ടെലിവിഷന്‍ ചാനലിനോട് സംസാരിക്കവെ പറഞ്ഞു. ഷാഫി പറമ്പില്‍ എ. ഗ്രൂപ്പിന്റെ ഭാഗമായിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. പ്രതിസന്ധി കാലത്ത് കുറച്ചുപേര്‍ മാത്രമെ ഉമ്മന്‍ചാണ്ടിയെയും തങ്ങളുടെ കുടുംബത്തെയും പിന്തുണച്ചിട്ടുള്ളൂവെന്നും മറിയാമ്മ ഉമ്മന്‍ വ്യക്തമാക്കി. ഉമ്മന്‍ ചാണ്ടിയെ പിന്തുണച്ചതിന്റെ പേരില്‍ ആക്രമണം നേരിട്ടയാളാണ് ഉണ്ണിത്താനെന്നും അവര്‍ പറഞ്ഞു. ഷാഫി പറമ്പില്‍ എ. ഗ്രൂപ്പാണെങ്കില് […]
Source link
ഷാഫി എ ഗ്രൂപ്പിന്റെ ഭാഗമല്ല; ഉണ്ണിത്താനെ പിന്തുണച്ച് മറിയാമ്മ ഉമ്മന്‍
Date:





