കൊല്‍ക്കത്ത: ഭീഷണികള്‍ നേരിടുന്ന മിശ്രവിവാഹിതരായ ദമ്പതികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആവശ്യമായ പൊലീസ് സംരക്ഷണം നല്കാന് ഉത്തരവിട്ട് കൊല്‍ക്കത്ത ഹൈക്കോടതി. ഭരണഘടന പ്രകാരം സ്വന്തം ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം ഓരോ പൗരനുമുണ്ടെന്നും അതില്‍ യാതൊരു തരത്തിലുള്ള ഇടപെടലും ഉണ്ടാകരുതെന്നും ജസ്റ്റിസ് സൗഗത ഭട്ടാചാര്യ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായ ദമ്പതികളാണ് സുരക്ഷ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. വിവാഹ നോട്ടീസ് ഒരു പൊതു വെബ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെ ചില സംഘടനകള്‍ വിവരങ്ങള്‍ ശേഖരിച്ച് […]
Source link
ജീവിത പങ്കാളിയെ തെരഞ്ഞെടുക്കല്‍ മൗലികാവകാശം; മിശ്ര വിവാഹിതരായ ദമ്പതികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണം: കൊല്‍ക്കത്ത ഹൈക്കോടതി
Date:





