ലണ്ടന്‍: ഫ്രാന്‍സില്‍ നിന്ന് കുടിയേറ്റക്കാരെ ബ്രിട്ടനിലേക്ക് എത്തിച്ച ചെറുബോട്ട് കത്തികൊണ്ട് കീറിനശിപ്പിച്ച സംഭവത്തില്‍ ബ്രിട്ടീഷ് തീവ്ര വലതുപക്ഷ കുടിയേറ്റവിരുദ്ധ പ്രവര്ത്തകന് 15 മാസം തടവുശിക്ഷ. ഡാനിയല്‍ തോമസ് എന്ന 37കാരനെയാണ് ക്രിമിനല്‍ നാശനഷ്ടം വരുത്തിയ കുറ്റത്തിന് കോടതി ശിക്ഷിച്ചത്. ഇംഗ്ലീഷ് ചാനലിലൂടെ കുടിയേറ്റക്കാരെ എത്തിച്ച ചെറുബോട്ട് ഇയാള്‍ കത്തികൊണ്ട് കുത്തിക്കീറുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ തത്സമയം പ്രക്ഷേപണം ചെയ്തിരുന്നു. ‘ഡാനി ടോമോ’ എന്ന പേരിലും അറിയപ്പെടുന്ന ഡാനിയല്‍ തോമസ്, ബ്രിട്ടനിലെ കുടിയേറ്റവിരുദ്ധ സംഘടനയായ ‘പാട്രിയറ്റ് പ്ലാറ്റ്ഫോമിന്റെ’ സ്ഥാപകനാണ്. ഈ […]
Source link
ഫ്രാന്‍സില്‍നിന്ന് ബ്രിട്ടണിലേക്ക് കുടിയേറ്റക്കാരെ എത്തിച്ച ബോട്ട് കത്തികൊണ്ട് കീറി: തീവ്ര വലത് പ്രവര്ത്തകന് 15 മാസം തടവ്
Date:





