ഇസ്രഈല്‍ പാര്‍ലമെന്റായ നെസെറ്റില്‍ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് അഹ്മദ് തിബി. ഫലസ്തീന് വംശജനായ ഇസ്രഈലി പൗരനും ഡോക്ടറുമായ തിബി, രാജ്യത്തെ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളിലൊരാളാണ്. ഫലസ്തീന് ജനതയുടെ അവകാശങ്ങള്‍ക്കുവേണ്ടി വര്‍ഷങ്ങളായി പാര്‍ലമെന്റിനകത്തും പുറത്തും ശബ്ദമുയര്‍ത്തുന്ന അദ്ദേഹം, ഇസ്രഈല്‍ സര്‍ക്കാരിന്റെ രാഷ്ട്രീയ-സൈനിക നയങ്ങളെ രൂക്ഷമായി വിമര്‍ശിക്കുന്ന നേതാവ് കൂടിയാണ്. അറബ് ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടവും ഫലസ്തീന് നേതാവ് യാസര്‍ അറഫാത്തുമായുള്ള അടുത്ത ബന്ധവും ഇസ്രഈല്‍ ഭരണകൂടവുമായുള്ള രാഷ്ട്രീയ ഏറ്റുമുട്ടലുകളുമെല്ലാമാണ് തിബിയെ ശ്രദ്ധേയനാക്കുന്നത്. രാജ്യത്തെ വലതുപക്ഷ നേതൃത്വത്തിന്റെ എതിര്‍പ്പുകള്‍ക്കിടെയാണ് അദ്ദേഹത്തിന്റെ […]
Source link
യാസര്‍ അറഫാത്തിന്റെ ഉപദേഷ്ടാവ്, നെസെറ്റില്‍ ബാങ്ക് വിളിച്ച അറബ് നേതാവ്; ആരാണ് അഹ്മദ് തിബി?
Date:





