ടെഹ്റാന്: രാജ്യത്തുള്ള സമ്പുഷ്ടീകരിച്ച യുറേനിയം വിദേശത്തേക്ക് മാറ്റണമെന്ന നിര്‍ദേശം തള്ളി ഇറാന്. 60 ശതമാനം വരെ സമ്പുഷ്ടീകരിച്ച യുറേനിയം മറ്റൊരു രാജ്യത്തേക്ക് മാറ്റുന്ന കാര്യം ഒരുതരത്തിലും അംഗീകരിക്കില്ലെന്ന് ഇറാന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇറാന് വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയില്‍ ബഗായിയാണ് ഇറാന്റെ നിലപാട് വ്യക്തമാക്കിയത്. ബഗായിയുടെ വാക്കുകള്‍ ഉദ്ധരിച്ച് പ്രസ് ടി.വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ഭാവിയില്‍ നടക്കുന്ന ചര്‍ച്ചകളിലൊന്നും വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് ബഗായി വ്യക്തമാക്കി. ഇറാന്റെ ആണവ നിലയങ്ങള്‍ക്കെതിരെ അമേരിക്ക തുടരുന്ന […]
Source link
സമ്പുഷ്ടീകരിച്ച യുറേനിയം മാറ്റില്ല; ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് ഇറാന്
Date:





