ടെല്‍ അവീവ്: പുതിയ ഇസ്രഈല്‍ സര്‍ക്കാരില്‍ ഹമാസിനെ പിന്തുണക്കുന്നവര്‍ ഉണ്ടാവരുതെന്നും അത്തരമൊരു സര്‍ക്കാരില്‍ തന്റെ പാര്‍ട്ടി ഭാഗമാവാമെന്നും സ്ഥാനമൊഴിയുന്ന ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഒരു ഐക്യ സര്‍ക്കാര്‍ രൂപീകരിക്കുക എന്നത് തികച്ചും അനിവാര്യമായ കാര്യമാണെന്നും നെതന്യാഹു പറഞ്ഞു. തിങ്കളാഴ്ച പുറത്തിറക്കിയ ഒരു വീഡിയോ പ്രസ്താവനയിലാണ് നെതന്യാഹു ഈ കാര്യം വ്യക്തമാക്കിയത്. ‘രണ്ടുദിവസം മുമ്പ് ഞാന്‍ ഒരു ഐക്യ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു; അതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ആവശ്യം. ഹമാസിനെ പിന്തുണയ്ക്കുന്നവരുമായി ചേര്‍ന്ന് ഒരു […]
Source link
പുതിയ ഇസ്രഈല്‍ സര്‍ക്കാരില്‍ ഹമാസിനെ പിന്തുണക്കുന്നവരുണ്ടാവരുതെന്ന് നെതന്യാഹു
Date:





