കൊച്ചി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിയും എസ്.ഐ.ആര് റദ്ദാക്കലും അടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി) അടക്കമുള്ള സംഘടനകളുടെ പ്രതിഷേധം കൊച്ചിയില്‍ ആരംഭിച്ചു. ‘ജന്തര്‍ മന്തര്‍ അറ്റ് കൊച്ചി’ പേരിലുള്ള പ്രതിഷേധ പരിപാടിയില്‍ സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്കെ, നടനും സാമൂഹ്യ പ്രവര്‍ത്തകനുമായ പ്രകാശ് രാജ് തുടങ്ങിയവര്‍ പങ്കെടുത്തു. ജന്തര്‍ മന്തര്‍ അറ്റ് കൊച്ചിയുടെ ഭാഗമായുള്ള പ്രതിഷേധ റാലിക്ക് മുന്‍നിരയില്‍ നിന്ന് പ്രകാശ് രാജ് അടക്കമുള്ളവര്‍ നേതൃത്വം നല്കി. മാര്‍ക്കറ്റ് റോഡില്‍ നിന്ന് […]
Source link
ജയ്ഭീം വിളിച്ച് ദേശീയ പതാകയേന്തി ദീപ്കെ; റാലി നയിച്ച് പ്രകാശ് രാജ്: കൊച്ചിയില്‍ ജന്തര്‍ മന്തര്‍
Date:





