6
November, 2026

A News 365Times Venture

6
Friday
November, 2026

A News 365Times Venture

ലോസ് ആഞ്ചലസ് മേയര്‍ തെരഞ്ഞെടുപ്പ്; നിത്യ രാമന് അഭിനന്ദനങ്ങളുമായി പിണറായി വിജയന്‍

Date:

തിരുവനന്തപുരം: ലോസ് ആഞ്ചലസ് മേയറായി തെരഞ്ഞെടുക്കപ്പെട്ട നിത്യ രാമന് അഭിനന്ദനങ്ങളുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തില്‍ വേരുകളുള്ള നിത്യയുടെ നേട്ടം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അഭിമാനകരമാണെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. സമത്വം, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനം, സാമൂഹികനീതി എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്ന വിജയകരമായ ഭരണകാലം നിത്യയ്ക്ക് ആശംസിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തില്‍ വേരുകളുള്ള ഒരാള്‍ അമേരിക്കയിലെ പ്രധാന നഗരങ്ങളിലൊന്നിന്റെ മേയര്‍ പദവിയിലെത്തിയതിലുള്ള സന്തോഷവും അദ്ദേഹം പങ്കുവെച്ചു. Heartiest congratulations to @nithyavraman on her election as […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

Shadman Islam: బంగ్లాదేశ్‌కు భారీ షాక్.. గాయంతో స్ట్రెచర్‌పై మైదానం వీడిన ఓపెనర్..!

Shadman Islam: వెస్టిండీస్‌తో జరుగుతున్న రెండో టెస్టులో బంగ్లాదేశ్‌కు ఎదురుదెబ్బ తగిలింది....

‘മധുരം കഴിച്ച് ദീപാവലി ആഘോഷിക്കൂ;’ സോമനാഥ ക്ഷേത്രത്തിന് സമീപത്തെ നോണ്‍ വെജ് നിരോധനം നീക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ന്യൂദല്‍ഹി: ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിന് സമീപം നോണ്‍വെജ് റെസ്‌റ്റോറന്റുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം...