ന്യൂദല്‍ഹി: ഓള് ഇന്ത്യ സ്റ്റുഡന്‍സ് അസോസിയേഷന് പ്രസിഡന്റ് നേഹ ബോറയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി. നേഹ ബോറയുടെ പരാമര്‍ശങ്ങള്‍ ഹിന്ദു വിരുദ്ധമാണെന്നും സനാതന ധര്‍മത്തെ അപകീര്‍ത്തിപ്പെടുത്തുന്നതുമാണെന്ന് ബി.ജെ.പി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു. നേഹ ബോറയുടെ പഴയ ഒരു വീഡിയോ പ്രചരിപ്പിച്ചാണ് ബി.ജെ.പിയുടെ ആരോപണങ്ങള്‍. ജമ്മു കശ്മീറിലെ കഠുവയില്‍ എട്ടുവയസുകാരിയെ ക്ഷേത്രത്തിനുള്ളില്‍ വെച്ച് പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി നേഹ സംസാരിച്ച പഴയ വീഡിയോയാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. പൂജാരിമാര്‍ ക്ഷേത്രങ്ങളില്‍ വെച്ച് പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നു […]
Source link
നേഹ ബോറ ഹിന്ദു വിരുദ്ധ; പ്രചോദനം ഉള്‍കൊള്ളുന്നത് രാഹുല്‍ ഗാന്ധിയില്‍ നിന്ന്: ബി.ജെ.പി
Date:





