പാട്‌ന: ബീഹാറില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പുതിയ ഡ്രസ് കോഡുമായി സര്‍ക്കാര്‍. അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ഡ്രസ് കോഡ് സംബന്ധിച്ച പുതിയ ഉത്തരവിറക്കി. ജീന്‍സും ടീഷര്‍ട്ടും ധരിക്കരുതെന്നും ജോലി സമയത്ത് തികച്ചും മാന്യവും ഔദ്യോഗികവുമായ വസ്ത്രങ്ങള്‍ മാത്രമേ ധരിക്കാന്‍ പാടുള്ളൂവെന്നും വ്യക്തമാക്കി കൊണ്ടാണ് പുതിയ ഡ്രസ് കോഡ് പുറത്തിറക്കിയിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അച്ചടക്കവും ഔദ്യോഗിക അന്തരീക്ഷവും നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ നടപടി. നേരത്തെ നല്‍കിയിരുന്ന വസ്ത്രധാരണ മാര്‍ഗനിര്‍ദേശങ്ങള്‍ പല സ്ഥാപനങ്ങളിലും പാലിക്കപ്പെടുന്നില്ല എന്ന് കണ്ടെത്തിയതിനെ […]
Source link
ജീന്‍സും ടീ ഷര്‍ട്ടും വേണ്ട, അധ്യാപകര്‍ മാന്യമായി വസ്ത്രം ധരിക്കണം: അധ്യാപകര്‍ക്ക് ഡ്രസ് കോഡുമായി ബീഹാര്‍ സര്‍ക്കാര്‍
Date:





