ജനീവ: കന്നുകാലികളെ ബാധിക്കുന്ന ഷമോണ്ട വൈറസ് ആദ്യമായി മനുഷ്യനില്‍ കണ്ടത്തിയതായി ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്തു. ഫ്രാന്‍സില്‍ വൈറസ് ബാധിച്ച് ഒരാള്‍ മരിച്ചു. ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് നിലവില്‍ ആരോഗ്യപരമായ ഭീഷണികളില്ലെന്ന് ഫ്രഞ്ച് ആരോഗ്യ-കൃഷിമന്ത്രാലയങ്ങള് പ്രസ്താവനയില്‍ അറിയിച്ചു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന, കടുത്ത രോഗപ്രതിരോധ ശേഷിക്കുറവുള്ള ഒരു രോഗിക്ക് ബാധിച്ച ‘അപൂര്‍വമായ ഒരു കേസ്’ മാത്രമാണിതെന്നും പ്രസ്താവന കൂട്ടിച്ചേര്‍ത്തു. ബുനിയവൈറസ് വിഭാഗത്തില്‍പ്പെടുന്ന ഷമോണ്ട വൈറസ്, രോഗബാധിതമായ ചെറുപ്രാണികളുടെ (മിഡ്ജുകള്‍) കടിയിലൂടെയാണ് പകരുന്നത്. ഓസ്ട്രിയന്‍ ഏജന്‍സി […]
Source link
കന്നുകാലികളെ ബാധിക്കുന്ന ഷമോണ്ട വൈറസ് ബാധിച്ച് ഒരു മരണം: പൊതുജനങ്ങള്‍ക്ക് ആരോഗ്യപരമായ ഭീഷണിയില്ലെന്ന് ഫ്രഞ്ച് സര്‍ക്കാര്‍
Date:





