തിരുവനന്തപുരം: അന്ധമായ രാഷ്ട്രീയ കൂറും നേതാക്കളോടുള്ള ആരാധനയും രാജ്യത്തിന്റെ പുരോഗതിക്ക് അപകടകരമാണെന്നും അത് രാജ്യത്തിന്റെ അടിത്തറയെപ്പോലും തകര്‍ത്തേക്കുമെന്നും ഗായകന്‍ ജോബ് കുര്യന്‍. രാഷ്ട്രീയ ചായ്‌വുകള്‍ക്കപ്പുറം ചിന്തിക്കാനും നേതാക്കളുടെ പ്രവര്‍ത്തനങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്താനും ജനങ്ങള്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത തകര്‍ന്നിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ആവശ്യമായ തിരുത്തലുകള്‍ വരുത്തുകയും വേണമെന്നും ജോബ് കുര്യന്‍ ആവശ്യപ്പെട്ടു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. രാഷ്ട്രീയ പാര്‍ട്ടികളോടും നേതാക്കളോടുമുള്ള അന്ധമായ ആരാധന ജനാധിപത്യത്തിന് ഭീഷണിയാണെന്ന് […]
Source link
അന്ധമായ രാഷ്ട്രീയ ആരാധന രാജ്യത്തിന്റെ അടിത്തറ തകര്‍ക്കും; ‘അന്ധങ്ങള്‍ ആകാതിരിക്കുക’; ജന്തര്‍മന്തര്‍ സമരത്തിന് പിന്തുണയുമായി ജോബ് കുര്യന്‍
Date:





