വാരണാസി: സമാജ് വാദി പാര്‍ട്ടിക്കും അഖിലേഷ് യാദവിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി എ.ഐ.എം.ഐ.എം തലവന്‍ അസസുദ്ദീന്‍ ഒവൈസി. മുസ്ലിങ്ങള്‍ യാദവ വംശത്തിന്റെ അടിമത്തം അവസാനിപ്പിക്കണമെന്ന് ഒവൈസി പറഞ്ഞു. മുസ്ലിങ്ങള്‍ തലമുറകളായി മുലായം സിങ് യാദവിനെയും അഖിലേഷ് യാദവിനെയും സേവിക്കുകയാണെന്നും എന്നാല്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുളള ചവിട്ടുപടിയായി മാത്രം സമുദായത്തെ ചൂഷണം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. 2027ലെ തെരഞ്ഞെടുപ്പില്‍ സഖ്യം ചേരുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ സമാജ് വാദി പാര്‍ട്ടി അനുകൂലമായി പ്രതികരിച്ചിരുന്നില്ല. സഖ്യം ചേരാനുള്ള സമയപരിധി കഴിഞ്ഞ് ഒമ്പത്ദിവസം കഴിഞ്ഞിട്ടും […]
Source link
മുസ്ലിങ്ങള്‍ യാദവ വംശത്തിന്റെ അടിമകളാവുന്നത് അവസാനിപ്പിക്കണം: ഒവൈസി
Date:





