ന്യൂദല്‍ഹി: ദല്‍ഹിയില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം തുടരുമെന്ന് സി.ജെ.പി നേതാക്കളായ സൗരവ് ദാസും അശുതോഷ് രങ്കയും. 24 മണിക്കൂറോളം നീണ്ട പൊലീസ് കസ്റ്റഡിയില്‍ നിന്ന് പുറത്ത് വന്ന ശേഷം ഇന്ന് (ഒക്ടോബര്‍ 10, ഞായര്‍) ഉച്ചക്ക് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സി.ജെ.പി നേതാക്കള്‍ ഈ കാര്യം പറഞ്ഞത്. ഈ പോരാട്ടം ഇപ്പോള്‍ മാത്രമേ തുടങ്ങിയിട്ടുള്ളൂ എന്ന് അശുതോഷ് രങ്ക പറഞ്ഞു. സാഹചര്യം യുദ്ധസമാനമായ അവസ്ഥയിലേക്ക് മാറാന്‍ കാരണമായതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര […]
Source link
പോരാട്ടം ഇപ്പോള്‍ തുടങ്ങിയിട്ടേയുള്ളൂ; ഗ്യാനേഷിനെതിരെ മാത്രമല്ല മോദിക്കും അമിത്ഷായ്ക്കും എതിരെ കൂടെയാണ് പ്രതിഷേധം: സി.ജെ.പി
Date:





