ബംഗളൂരു: തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കിയ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിന് (എസ്.ഐ.ആർ) എതിരെ ബംഗളൂരു ഫ്രീഡം പാർക്കിൽ ശക്തമായ പ്രതിഷേധം. കോക്രോച്ച് ജനതാ പാർട്ടി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ പ്രമുഖ നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ്, പ്രശസ്ത യൂട്യൂബർ ധ്രുവ് റാഠി എന്നിവർ പങ്കെടുത്തു. എസ്.ഐ.ആറിലൂടെ വോട്ടർപട്ടികയിൽ നിന്ന് വ്യാപകമായി ആളുകളെ ഒഴിവാക്കിയെന്ന് വ്യക്തമാക്കുന്ന വീഡിയോ സാക്ഷ്യപത്രങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടാണ് സമരം ആരംഭിച്ചത്. തുടർന്ന്, അനധികൃതമായി പേരുകൾ വെട്ടിമാറ്റപ്പെട്ടവർ തങ്ങളുടെ പരാതികൾ ഉന്നയിച്ച ‘പീപ്പിൾസ് ട്രിബ്യൂണലും’ ശ്രദ്ധേയമായ […]
Source link
എസ്.ഐ.ആർ റദ്ദാക്കണം; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ കേസെടുക്കണം: ബംഗളൂരുവിലെ പ്രതിഷേധത്തിൽ പങ്കെടുത്ത് പ്രകാശ് രാജും ധ്രുവ് റാഠിയും
Date:





