ന്യൂദല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഗാന്ധി ജയന്തി ദിനമായ ഇന്നലെ ജന്തര്‍ മന്തറില്‍ ആരംഭിച്ച പ്രതിഷേധം ഇന്നും തുടര്‍ന്ന് യുവജന വിദ്യാര്‍ത്ഥി സംഘടനകളും. ഐസ, എസ്.എഫ്.ഐ, എന്‍.എസ്.യു.ഐ, ഡി.വൈ.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള യുവജന-വിദ്യാര്‍ത്ഥി സംഘടനകളാണ് ഇന്ന് ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ചത്. പ്രതിഷേധത്തില്‍ പങ്കെടുത്ത നൂറിലധികം പേരെ ദല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ഐസ നേതാവ് നേഹ ബോറ, സ്വരാജ് ഇന്ത്യ അംഗം യോഗേന്ദ്ര യാദവ് എന്നിവരടക്കമുള്ളവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സമര നേതാക്കള്‍ […]
Source link
ഗ്യാനേഷിന്റെ രാജി: രണ്ടാം ദിനവും തലസ്ഥാനം പ്രതിഷേധച്ചൂടില്‍; 150 പേരെ ദല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു
Date:





