തിരുവനന്തപുരം: മുൻ ഡി.ജി.പി ആർ. ശ്രീലേഖയോട് ബി.ജെ.പി നേതൃത്വം കാണിച്ചത് കടുത്ത വഞ്ചനയും അനീതിയുമാണെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ വിമർശിച്ചു. തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ അവർക്ക് മേയർ പദവി വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും പിന്നീട് നൽകിയില്ലെന്നും ഉയർന്ന പൊലീസ് പദവിയിലിരുന്ന വ്യക്തിയെ പൊതുസമൂഹത്തിന് മുന്നിൽ അപമാനിക്കുകയാണ് പാർട്ടി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നിട്ടുണ്ട്. ആർ. ശ്രീലേഖയെപ്പോലെ സത്യസന്ധയായ ഒരു മുൻ ഉദ്യോഗസ്ഥയെ പാർട്ടി മുന്നിൽ നിർത്തിയപ്പോൾ, മറ്റൊരു […]
Source link
ശ്രീലേഖയ്ക്ക് മേയർ പദവി വാഗ്ദാനം ചെയ്ത് പറ്റിച്ചു; ബി.ജെ.പി കാണിച്ചത് കടുത്ത വഞ്ചനയെന്ന് സന്ദീപ് വാര്യർ
Date:





