ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ദോഡ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ബുര്‍ഖ ധരിച്ചെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിനികളെ ലേബര്‍ റൂമില്‍ പ്രവേശിപ്പിക്കാത്ത നടപടിയില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. സംഭവത്തില്‍ അന്വേഷണം നടത്താന്‍ കോളേജ് അധികൃതര്‍ സമിതിയെ നിയോഗിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇന്നലെയാണ് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ദോഡയിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. കൂടുതലും ഇന്റേണ്‍ വിദ്യാര്‍ത്ഥികളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. ബുര്‍ഖ ധരിച്ചെത്തിയ ചില വിദ്യാര്‍ത്ഥിനികളോട് ലേബര്‍ റൂമില്‍നിന്ന് പുറത്തുപോകാന്‍ വനിതാ പ്രൊഫസര്‍ ആവശ്യപ്പെട്ടെന്നാണ് വിദ്യാര്‍ത്ഥികളുടെ പരാതി. തുടര്‍ച്ചയായ രണ്ട് ദിവസങ്ങളില്‍ ഇത്തരത്തില്‍ നിര്‍ദേശം […]
Source link
ബുര്‍ഖ ധരിച്ച് ലേബര്‍ റൂമിലെത്തിയ വിദ്യാര്‍ത്ഥിനികള്‍ക്ക് വിലക്ക്; ജമ്മു കാശ്മീരില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം
Date:





