1
October, 2026

A News 365Times Venture

1
Thursday
October, 2026

A News 365Times Venture

നിങ്ങളെ ജനം എങ്ങനെ വിശ്വാസിക്കും: ഇങ്ങനെയെങ്കില്‍ സംസ്ഥാനത്തെ എല്ലാ കേസുകളും സി.ബി.ഐ.ക്ക് നല്‍കേണ്ടി വരും: യു.പി പൊലീസിനെതിരെ സുപ്രീം കോടതി

Date:

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. കേസ് അന്വേഷണ രീതികള്‍ക്കെതിരെയായിരുന്നു കോടതിയുടെ വിമര്‍ശനം. പൊലീസ് ഈ രീതിയിലാണ് കേസ് അന്വേഷിക്കുന്നതെങ്കില്‍ സംസ്ഥാനത്തെ മുഴുവന്‍ കേസുകളും സി.ബി.ഐ.യെ ഏല്‍പ്പിക്കേണ്ടി വരുമെന്നും സുപ്രീം കോടതി പറഞ്ഞു. ഒരു കേസില്‍ സംഭവസ്ഥലത്തുനിന്ന് നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറിയ ബൈക്ക് യാത്രക്കാരനെ എഫ്.ഐ.ആറില്‍ പ്രതിയായി രേഖപ്പെടുത്താതെ ‘അജ്ഞാത വ്യക്തി’ എന്ന് രേഖപ്പെടുത്തിയത്തിന്റെ പശ്ചാത്തലത്തിലാണ് കോടതിയുടെ വിമര്‍ശനം. കേസുകളില്‍ പൊലീസ് പ്രത്യേക അജണ്ടയോടെയാണ് മുന്നോട്ടുപോകുന്നതെങ്കില്‍ ജനങ്ങള്‍ക്ക് എങ്ങനെ പൊലീസില്‍ വിശ്വാസമുണ്ടാകുമെന്നും കോടതി […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

“திமுக-அதிமுக கூட்டணிக்குப் பேசவில்லை; தவெகவுடன்தான் பேசினோம்” – TTV தினகரன் ட்விஸ்ட்

வருகிற 6-ம் தேதி, தமிழ்நாட்டில் தாராபுரம், மதுராந்தகம் தொகுதிகளில் இடைத்தேர்தல் நடக்க...

Shai Hope: ఇంతకంటే ఏం చేయాలి..? చాలా బాధగా ఉంది: వెస్టిండీస్ కెప్టెన్

భారత్, వెస్టిండీస్ మధ్య గౌహతి వేదికగా జరిగిన  రెండో వన్డే మ్యాచ్‌లో...

ಬಿಜೆಪಿ ಸರ್ಕಾರಗಳ ಅನಾಹುತಗಳಿಂದಾಗಿಯೇ ಆರ್ಥಿಕ ಇಲಾಖೆ  ನಮಗೆ ಪತ್ರ ಬರೆದಿದ್ದಾರೆ: ಸಿಎಂ ಡಿ. ಕೆ ಶಿವಕುಮಾರ್

ಚಾಮರಾಜನಗರ, ಸೆಪ್ಟಂಬರ್‌,30,2026 (www.justkannada.in) ಯಡಿಯೂರಪ್ಪನವರು ಬಜೆಟ್ ಮೀರಿ ಯೋಜನೆಗಳ ಕಾಮಗಾರಿ...

തിരുവനന്തപുരത്തെ സംഘര്‍ഷം; സംസ്ഥാന വ്യാപക പഠിപ്പ് മുടക്ക് പ്രഖ്യാപിച്ച് എസ്.എഫ്.ഐ

തിരുവനന്തപുരം: തിരുവനന്തപുരത്തുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എസ്.എഫ്.ഐ പഠിപ്പ് മുടക്ക് പ്രഖ്യാപിച്ചു. നാളെ...