ടെഹ്‌റാന്‍: യു.എസ്-ഇറാന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മധ്യസ്ഥരായ ഖത്തറുമായി നടത്തിയ ചര്‍ച്ചകളുടെ ഉള്ളടക്കത്തെക്കുറിച്ച് പുറത്ത് വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് ഇസ്മായില്‍ ബാഗെയി. ഇത്തരം വാര്‍ത്തകള്‍ക്ക് യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. യു.എന്‍ പൊതുസഭാ സമ്മേളനത്തിനിടെ ഖത്തര്‍ പ്രതിനിധി സംഘവുമായി തിങ്കളാഴ്ച ഉച്ചക്ക് ഒരു കൂടിക്കാഴ്ച നടന്നതായി ബാഘെയി പറഞ്ഞു. ഈ കൂടിക്കാഴ്ചയില്‍ മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തും ഖത്തര്‍ മധ്യസ്ഥന്റെ കാഴ്ചപ്പാടുകളും വിലയിരുത്തലുകളും ആരാഞ്ഞുവെന്നും […]
Source link
ഖത്തര്‍ മധ്യസ്ഥതയിലുള്ള ചര്‍ച്ചകളെക്കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ ‘അടിസ്ഥാനരഹിതമായ ഊഹാപോഹങ്ങള്‍’: ഇറാന്‍ വിദേശകാര്യ വക്താവ്
Date:





