ലണ്ടന്‍: ഗസയിലും വെസ്റ്റ് ബാങ്കിലും ഇസ്രഈല്‍ സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍ ലോക മനസാക്ഷിക്ക് ഒരു കളങ്കമാണെന്ന് യു.കെ വിദേശകാര്യ സെക്രട്ടറിഎഡ് മിലിബാന്‍ഡ്. ലേബര്‍ പാര്‍ട്ടിയുടെ വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഈ കാര്യം പറഞ്ഞതെന്ന് അനഡോലു ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ‘ഇസ്രഈല്‍ നേരിടുന്ന ഭീഷണികള്‍ വച്ച് തുടര്‍ന്നുണ്ടായ നടപടികളെ ന്യായീകരിക്കാനാവില്ല,’ എന്നും മിലിബാന്‍ഡ് പറഞ്ഞു. ഫലസ്തീന്‍ ജനതയുടെ ദുരവസ്ഥയില്‍ അസ്വസ്ഥരും രോഷാകുലരുമായ ദശലക്ഷക്കണക്കിന് പേര്‍ യു.കെയിലും മറ്റ് രാജ്യങ്ങളിലുമുണ്ട്. ഞങ്ങള്‍ നിങ്ങളുടെ ശബ്ദം കേള്‍ക്കുന്നുവെന്നും നിങ്ങള്‍ പറഞ്ഞത് […]
Source link
ഗസയിലും വെസ്റ്റ് ബാങ്കിലും ഇസ്രഈല്‍ ചെയ്യുന്ന കാര്യങ്ങള്‍ ലോക മനസാക്ഷിക്ക് കളങ്കം: യു.കെ വിദേശകാര്യ സെക്രട്ടറി
Date:





