ന്യൂയോര്‍ക്ക്: ഓസ്ട്രേലിയയുടെ ആരോഗ്യവകുപ്പിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് സ്വകാര്യഡാറ്റയിലേക്ക് നുഴഞ്ഞുകയറി ഓപ്പണ്‍ എ.ഐ ഏജന്റ്. ന്യൂയോര്‍ക്കില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് ആണ് ഓപ്പണ്‍ എ.ഐ പ്രോഗ്രാം ‘അസ്വീകാര്യമായ ലംഘനം’ നടത്തിയതായി വെളിപ്പെടുത്തിയത്. ഓസ്ട്രേലിയയുടെ യൂണിവേഴ്സല്‍ ഹെല്‍ത്ത് കെയര്‍ സിസ്റ്റമായ മെഡികെയറിന്റെ വെബ്സൈറ്റിലേക്കാണ് ഓപ്പണ്‍ എ.ഐയുടെ ഏജന്റ് പ്രവേശിച്ചത്. ജൂണിലാണ് സംഭവം നടന്നതെന്നും മൂന്നുമാസങ്ങള്‍ക്ക് ശേഷം സെപ്റ്റംബറിലാണ് ഓപ്പണ്‍ എ.ഐ ഇക്കാര്യം ഓസ്ട്രേലിയന്‍ ഗവണ്മെന്റിനെ അറിയിക്കുന്നത്. സ്വകാര്യവിവരങ്ങളും പൊതുവിവരങ്ങളും സൂക്ഷിക്കുന്ന ഡാറ്റാബേസിലേക്കാണ് അനധികൃതമായ നുഴഞ്ഞുകയറ്റം […]
Source link
ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ഹെല്‍ത്ത് കെയര്‍ ഡാറ്റാബേസ് ഹാക്ക് ചെയ്ത് ഓപ്പണ്‍ എ.ഐ ഏജന്റ്: അറിഞ്ഞത് മാസങ്ങള്‍ക്കുശേഷം
Date:





