കോക്രോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി) രാജ്യത്താകെ അവരുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനൊരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി കേരളത്തിലടക്കം സി.ജെ.പിയുടെ സംസ്ഥാന കോഡിനേഷന്‍ കമ്മിറ്റികള്‍ രൂപകരിച്ചിട്ടുണ്ട്. സെപ്തംബര്‍ 27ന് കേരളത്തിലെ സംസ്ഥാന കമ്മിറ്റിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും. മറ്റ് തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും സി.ജെ.പി ഔട്ട്‌റീച്ച് ആന്‍ഡ് സ്റ്റേറ്റ് ടൂറിന്റെ ഭാഗമായി സെപ്തംബര്‍ അവസാനത്തോടെ കമ്മിറ്റികളെ പ്രഖ്യാപിക്കും. നിലവില്‍ സി.ജെ.പിയുടെ സൗത്ത് സോണ്‍ കമ്മിറ്റിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളുടെയും പുതുച്ചേരി, ലക്ഷദ്വീപ്, അന്‍ഡമാന്‍ […]
Source link
കേരളത്തില്‍ സി.ജെ.പിയുടെ ഫ്യൂച്ചര്‍ പ്ലാന്‍: ഏതെല്ലാം വിഷയം ഏറ്റെടുക്കും, സ്‌കൂള്‍ ഠീക് കരോ എവിടെയെല്ലാം
Date:





