ന്യൂദല്‍ഹി: കുഞ്ഞുങ്ങള്‍ക്കായി പുറത്തിറക്കുന്ന വിവിധ പോഷകാഹാര ഉത്പ്പന്നങ്ങളില്‍ ഗുരുതര നിയമലംഘനവും ഗുണനിലവാരക്കുറവും കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രമുഖ ഭക്ഷ്യോല്‍പ്പന്ന നിര്‍മാണ കമ്പനിയായ നെസ്‌ലെ ഇന്ത്യയ്ക്കെതിരെ നിയമനടപടികള്‍ ആരംഭിച്ച് കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി (എഫ്.എസ്.എസ്.എ.ഐ). NAN എക്‌സെല്ലാ പ്രോ സ്‌റ്റേജ് ( Excella Pro Stage 1), ലാക്‌റ്റോജന്‍ പ്രോ 1 (Lactogen Pro 1) കൂടാതെ ഒരു ഫോളോ-അപ്പ് ഫോര്‍മുല എന്നീ മൂന്ന് പ്രമുഖ ഉത്പ്പന്നങ്ങള്‍ക്കെതിരെയാണ് അതോറിറ്റി നടപടിയെടുത്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നെസ്ലെയ്ക്കെതിരെ എഫ്.എസ്.എസ്.എ.ഐ മൂന്ന് കേസുകള്‍ […]
Source link
കുഞ്ഞുങ്ങള്‍ക്കുള്ള ഭക്ഷണങ്ങളിലെ നിയമലംഘനം: നെസ്‌ലെ ഇന്ത്യയ്ക്കെതിരെ നടപടിയുമായി എഫ്.എസ്.എസ്.എ.ഐ
Date:





