വാഷിങ്ടണ്‍: റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ 100 ശതമാനം തീരുവ ചുമത്താന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് അധികാരം നല്‍കുന്ന നിയമ നിര്‍മാണത്തിന് യു.എസ് പ്രതിനിധി സഭയുടെ അംഗീകാരം. ബുധനാഴ്ചയാണ് ഈ ബില്ല് സഭ പാസാക്കിയത്. ഇതോടെ ബില്ല് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരിഗണനക്കെത്തും. ബില്ലുമായി മുന്നോട്ട് പോകുന്നതിന് കഴിഞ്ഞ ദിവസം പ്രതിനിധി സഭ അംഗീകാരം നല്‍കിയിരുന്നു. തുടര്‍ന്ന് ഇന്നലെ (സെപ്റ്റംബര്‍ 16, ബുധന്‍) സഭ ബില്ല് പരിഗണിക്കുകയും 159നെതിരെ 262 അംഗങ്ങളുടെ […]
Source link
ഇന്ത്യക്കും ചൈനക്കുമെതിരെ 100 ശതമാനം തീരുവ; ബില്ല് ട്രംപിന്റെ കൈയിലേക്ക്
Date:





