കോഴിക്കോട്: എല്ലാ തെറ്റായ പ്രവണതകളും പാര്‍ട്ടി തിരുത്തുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. വിപുലീകൃത യോഗത്തിന് ശേഷം നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘എല്ലാ തെറ്റായ പ്രവണതകളെയും തിരുത്തും. സി.പി.ഐ.എമ്മിന്റെ ഉന്നത നേതൃത്വത്തിന്റെ ഭാഗമായി നില്‍ക്കുന്ന ഞങ്ങള്‍ക്കെല്ലാം പറ്റിയ തെറ്റുകള്‍ ഫലപ്രദമായി തിരുത്തിക്കൊണ്ട് സി.പി.ഐ.എമ്മിനെ മുന്നോട്ടേക്ക് നയിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യുമെന്ന പ്രതിജ്ഞയാണ് ഈ യോഗത്തില്‍ ഞങ്ങള്‍ക്ക് പറയാനുള്ളത്,’ അദ്ദേഹം പറഞ്ഞു. ഒരു തെറ്റും അമൂല്യ സമ്പത്തുപോലെ മൂടി വെക്കേണ്ട കാര്യമില്ല. അതെല്ലാം സമ്മതിച്ചുകൊണ്ട് ശരിയായ ദിശാ […]
Source link
എല്ലാ തെറ്റുകളും തിരുത്തും; ഉന്നത നേതാക്കള്‍ ഉള്‍പ്പെടെ തിരുത്തും: എം.വി. ഗോവിന്ദന്‍
Date:





