ടെല്‍അവീവ്: വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ സ്പെഷ്യല്‍ ജ്യൂറി പുരസ്കാരം നേടിയ ‘നാസ’ ഡോക്യൂമെന്ററിയുടെ സംവിധായകരുടെ പൗരത്വം റദ്ദാക്കാനൊരുങ്ങി ഇസ്രഈല്‍. ഗസ വംശഹത്യയുടെ നേര് ചിത്രം വെളിപ്പെടുത്തുന്ന ഡോക്യൂമെന്ററി കഴിഞ്ഞ ദിവസമായിരുന്നു സ്പെഷ്യല്‍ ജ്യൂറി പുരസ്ക്കാരം നേടിയത്. ഇസ്രഈലികളായ യുവല്‍ എബ്രഹാം, റേച്ചല്‍ സോര്‍ എന്നിവരാണ് ‘നാസ’ സംവിധാനം ചെയ്തത്. ഈ സംവിധായകര്‍ രാജ്യദ്രോഹികളാണെന്നും പൗരത്വം റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് സംസാരിക മന്ത്രി മിക്കി സോഹനാണ് രംഗത്തെത്തിയത്. ‘ലോകത്തെ ജൂതവിരുദ്ധരില്‍ നിന്ന് കയ്യടി നേടുന്നതിനായി സ്വന്തം രാജ്യത്തെ അപായപ്പെടുത്താന്‍ തയ്യാറായ […]
Source link
ജൂത വിരുദ്ധരില്‍ നിന്ന് കൈയ്യടി നേടാന്‍ രാജ്യത്തെ അപായപ്പെടുത്തി: ഗസ വംശഹത്യ വെളിപ്പെടുത്തുന്ന ‘നാസ’ ഡോക്യൂമെന്ററി സംവിധായകരുടെ പൗരത്വം റദ്ദാക്കും: ഇസ്രഈല്‍
Date:





