31
August, 2026

A News 365Times Venture

31
Monday
August, 2026

A News 365Times Venture

രാജ്യം ഭരിക്കേണ്ടത് ഭരണഘടന പ്രകാരമാണ്; ആര്‍.എസ്.എസ് ആസ്ഥാനത്തിന് മുന്നില്‍ മനുസ്മൃതി കത്തിച്ച് യൂത്ത് കോണ്‍ഗ്രസ്

Date:

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ആര്‍.എസ്.എസ് ആസ്ഥാനത്തിന് മുന്നില്‍ യുത്ത് കോണ്‍ഗ്രസ് മനുസ്മൃതി കത്തിച്ച് പ്രതിഷേധിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുത്ത റാലിക്ക് ശേഷം ‘ശുദ്ധീകരണം,’ നടത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഉദയ് ഭാനു ചിബിന്റെ നേതൃത്വത്തിലായിരുന്നു ആര്‍.എസ്.എസ് ആസ്ഥാനത്തിന് മുന്നില്‍ മനുസ്മൃതിയുടെ പകര്‍പ്പുകള്‍ കത്തിച്ചത്. ഭരണഘടനയുടെ ആമുഖത്തിന്റെ പകര്‍പ്പുകള്‍ പ്രതിഷേധക്കാര്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു. ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും പ്രത്യയ ശാസ്ത്രം വിവേചനത്തില്‍ അധിഷ്ഠിതമായതും ജാതീയവുമാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. മനുസ്മൃതിക്കെതിരെ പ്രതിഷേധക്കാര്‍ മുദ്രാവാക്യം […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഇറാന്‍ നാവികസേന ഇപ്പോഴും ജീവനോടെയുണ്ട്; ട്രംപിന്റെ അവകാശവാദത്തിനെതിരെ ഇറാന്‍ നാവിക സേന കമാന്‍ഡര്‍

ടെഹ്‌റാന്‍: ഇറാന്റെ നാവികസേന ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും അതിന് പ്രശ്‌നങ്ങളില്ലെന്നും ഇറാന്‍ നാവിക...

"தமிழக சட்டமன்றத்தின் சூப்பர் ஸ்டார் செளமியா அன்புமணி!" – புகழ்ந்த அன்புமணி ராமதாஸ்

பரந்தூர் விமான நிலையத் திட்டம் கைவிடப்பட்டது தொடர்பாகவும், பெரிய விமான நிலையம்...

ರಾಜೇಂದ್ರ ಸ್ವಾಮಿಗಳು ಸಮಾಜ ಸುಧಾರಣೆ, ಜಾತಿ ವ್ಯವಸ್ಥೆ ಹೋಗಲಾಡಿಸುವ ಕೆಲಸ ಮಾಡಿದ್ದಾರೆ- ಮಾಜಿ ಸಿಎಂ ಸಿದ್ದರಾಮಯ್ಯ

ಮೈಸೂರು,ಆಗಸ್ಟ್,29,2026 (www.justkannada.in): ಶಿವರಾತ್ರಿ ರಾಜೇಂದ್ರ ಮಹಾಸ್ವಾಮಿಗಳು ಸಮಾಜದಲ್ಲಿ ಸುಧಾರಣೆ ತರಲು,...