മോസ്‌കോ: സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൈനിക പരിശീലനം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി റഷ്യ. പുതിയ അധ്യയന വര്‍ഷം മുതല്‍ കൗമാരക്കാരുടെ നിര്‍ബന്ധിത പാഠ്യപദ്ധതിയില്‍ അടിസ്ഥാന സൈനിക പരിശീലനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കാനാണ് തീരുമാനമെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 13 വയസുമുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൈനിക ആയുധങ്ങളെക്കുറിച്ചും യുദ്ധസാഹചര്യങ്ങളില്‍ ആവശ്യമായ പരിശീലനങ്ങളെക്കുറിച്ചും പഠിപ്പിക്കും. മെഷീന്‍ ഗണ്‍, ടാങ്ക് വിരുദ്ധ ആയുധങ്ങള്‍, ഹാന്‍ഡ് ഗ്രനേഡ് തുടങ്ങിയ പ്രധാന ആയുധങ്ങളെ പരിചയപ്പെടുത്തുന്നതിനൊപ്പം അടിയന്തര സാഹചര്യങ്ങളിലെ പ്രാഥമിക ചികിത്സ, സൈനിക അച്ചടക്കം തുടങ്ങിയവയും പാഠ്യപദ്ധതിയുടെ ഭാഗമാകുമെന്നും […]
Source link
‘യുദ്ധത്തിന് തയ്യാറാകൂ’; 13 വയസുമുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ സൈനിക പരിശീലനവുമായി റഷ്യ
Date:





