ടെഹ്‌റാന്‍: യു.എസിലെ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിലെ ചിലര്‍ ആഗോള ഊര്‍ജ വിപണികളെ സ്വാധീനിക്കാന്‍ ഇടപെടുന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഇത്തരം ശ്രമങ്ങള്‍ യു.എസ് നടത്തുന്നതായി ഇറാന്റെ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയെന്നും അരാഗ്ചി പറഞ്ഞു. ഊര്‍ജ്ജ വിപണികളെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ ട്രംപ് ഭരണകൂടത്തിലുള്ളവര്‍ നടത്തിയതായി ഇറാന്‍ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയതായാണ് അരാഗ്ചി അവകാശപ്പെടുന്നത്. ഒരു എക്‌സ് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിശ്വസിക്കാന്‍ പറ്റാത്ത മാധ്യമങ്ങളെ യു.എസ് സര്‍ക്കാര്‍ ഇതിനായി ഉപയോഗിക്കുന്നുവെന്നും അരാഗ്ചി പറഞ്ഞു. സ്വന്തം നേട്ടത്തിനായി […]
Source link
ട്രംപ് ഭരണകൂടത്തിലെ ചിലര്‍ ആഗോള ഊര്‍ജ വിപണിയെ സ്വാധീനിക്കാന്‍ ഇടപെടുന്നതായി അരാഗ്ചി
Date:





