ന്യൂദല്‍ഹി: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് യു.എസ് യാത്രാനുമതി നിഷേധിച്ച നടപടിയില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. കേന്ദ്രം തെരഞ്ഞെടുത്ത സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കുന്നുണ്ടെന്നും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ അഭിവൃദ്ധി തടയുകയാണ് കേന്ദ്ര സര്‍ക്കാരെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിച്ചു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പത്ത് ദിവസത്തെ യു.കെ, യു.എസ് സന്ദര്‍ശനത്തിന് പദ്ധതിയിട്ടിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് അദ്ദേഹം യു.കെയില്‍ നിന്ന് ഹൈദരാബാദിലേക്ക് മടങ്ങുകയായിരുന്നു. പിന്നാലെയാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം. ‘ഇത്തരത്തില്‍ യാത്രാനുമതി നിഷേധിക്കുന്നത് അങ്ങേയറ്റം […]
Source link
കേന്ദ്രം വാദിക്കുന്നത് വികസിത് ഗുജറാത്തിന് വേണ്ടി മാത്രം; ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ തഴയുന്നതിന്റെ തെളിവ്: രേവന്ത് റെഡ്ഡിയുടെ യു.എസ് യാത്രാനുമതി നിഷേധിച്ചതില്‍ പ്രിയങ്ക് ഖാര്‍ഗെ
Date:





