കൊൽക്കത്ത: മമത ബാനർജി വിഭാഗത്തെ പിന്തുണയ്ക്കുന്ന ടി.എം.സി എം.എൽ.എ ശോഭൻദേബ് ചട്ടോപാധ്യായ നൽകിയ ഹരജിയിൽ സിംഗിൾ ബെഞ്ച് തീരുമാനിക്കുന്നതുവരെ സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി. പരമാവധി രണ്ട് മാസത്തേക്ക് ടി.എം.സി വിമത വിഭാഗം നേതാവ് റിതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി നിയമിച്ച സ്പീക്കറുടെ തീരുമാനം പ്രാബല്യത്തിൽ വരുമെന്ന് ജസ്റ്റിസുമാരായ ശംപാ സർക്കാർ, അജയ് കുമാർ ഗുപ്ത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. നിയമസഭാ സ്പീക്കർ രതീന്ദ്ര ബോസ് ജൂൺ മൂന്നിന് തൃണമൂൽ കോൺഗ്രസ് വിമത വിഭാഗം നേതാവ് റിതബ്രത […]
Source link
റിതബ്രത ബാനർജിയുടെ പ്രതിപക്ഷ നേതൃസ്ഥാനം താത്ക്കാലികം; സ്റ്റേ അനുവദിക്കാതെ കൊൽക്കത്ത ഹൈക്കോടതി
Date:





