തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാമില്‍ തരംഗമായ കുട്ടി സഖാവ് എന്ന ഇന്‍സ്റ്റഗ്രാം പേജ് മെറ്റ പൂട്ടിയതിന് പിന്നാലെ കുട്ടികളെ വീഡിയോ കോള്‍ ചെയ്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. തിരൂര്‍ വെട്ടം പഞ്ചായത്തിലെ മുറിവഴിക്കല്‍ ഹെല്‍ത്ത് സെന്റര്‍ യൂണിറ്റിലെ ബാലസംഘം അംഗങ്ങളായ മുഹമ്മദ് സിയാനെയും കൂട്ടുകാരെയുമാണ് പിണറായി വിജയന്‍ വിളിച്ചത്. ലാല്‍ സലാം വിളികളോടെയായിരുന്നു മുഹമ്മദ് സിയാന്‍ പ്രതിപക്ഷ നേതാവിനെ അഭിവാദ്യം ചെയ്തത്. എല്ലാം ഉഷാറാകട്ടെയെന്നും പിണറായി പറഞ്ഞു. ആരാണ് മുഹമ്മദ് സിയാന്‍ എന്നും ഏത് ക്ലാസിലാണ് പഠിക്കുന്നതെന്നും കൂടെയുള്ളവര്‍ […]
Source link
ലാല്‍ സലാം സഖാവേ; ഉഷാറാക്ക്! കുട്ടി സഖാക്കളെ വീഡിയോ കോള്‍ വിളിച്ച് പ്രതിപക്ഷ നേതാവ്
Date:





