18
August, 2026

A News 365Times Venture

18
Tuesday
August, 2026

A News 365Times Venture

തങ്ങളുടെ പ്രവർത്തകന്റെ പിതാവ് ബി.ജെ.പി ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ നിഷ്പക്ഷ അന്വേഷണവും അറസ്റ്റും വേണമെന്ന് സി.ജെ.പി

Date:

ന്യൂദൽഹി: പശ്ചിമ ബംഗാളിൽ തങ്ങളുടെ പ്രവർത്തകന്റെ പിതാവ് കൊല്ലപ്പെടാനിടയായ ആക്രമണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി). പശ്ചിമ ബംഗാളിലെ ബങ്കുര ജില്ലയിലെ കരിസുണ്ടയിലുള്ള സി.ജെ.പി പ്രവർത്തകൻ അബ്ദുൽ ഹഫീസിന്റെ പിതാവ് ജനാബ് മാലിക്കാണ് കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയത് ബി.ജെ.പി ആണെന്ന് സി.ജെ.പി നേതാക്കൾ നേരത്തെ പറഞ്ഞിരുന്നു. ഓഗസ്റ്റ് 13നായിരുന്നു ഹഫീസിന്റെ വീടിന് നേർക്ക് ആക്രമണുമുണ്ടായത്. ആക്രമണത്തിൽ ജനാബ് മാലികിന് കഴുത്തിൽ ഗുരുതരമായി പരിക്കേൽക്കുകയും ചികിത്സയിൽ കഴിയവെ മരണപ്പെടുകയുമായിരുന്നു. ആക്രമണത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഗസ യുദ്ധത്തില്‍ ഇസ്രഈല്‍ നയങ്ങളെ വെളുപ്പിക്കല്‍; എ.ഐ മറുപടികളെ സ്വാധീനിക്കാന്‍ ഫണ്ടിറക്കി നെതന്യാഹു: റിപ്പോര്‍ട്ട്

ടെല്‍അവീവ്: ഗസയിലെ സൈനിക നടപടികളെയും ഇസ്രഈല്‍ നയങ്ങളെയും കുറിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്...

"டிரக்கிற்குள் ஒளியும் நிலைமை வராதபடி மொத உங்க பாதுகாப்பை உறுதியாக்குங்க" – ட்ரம்பைச் சீண்டும் ஈரான்

'ஹார்முஸ் நீர்ச்சந்தியை அமெரிக்காவின் பிராந்தியமாக மாற்றப் போகிறோம்' என்கிற பேச்சை முன்னெடுத்திருக்கிறது...

BSNL పెద్ద స్కెచే వేసిందిగా.. రూ.1,111కే 200 Mbps స్పీడ్, 5000GB డేటా, 25+ OTT ప్లాట్ ఫార్మ్స్.!

BSNL: భారత్ సంచార్ నిగమ్ లిమిటెడ్ (BSNL) స్వాతంత్య్ర దినోత్సవం సందర్భంగా...

ഇവര്‍ നെതന്യാഹു തോല്‍ക്കണമെന്ന് ആഹ്രഹിക്കുന്നു; ഇവരെ ജയിക്കാന്‍ അനുവദിക്കരുത്: മംദാനിക്കും എര്‍ദോഗാനുമെതിരെ നെതന്യാഹുവിന്റെ ബോര്‍ഡ്

ടെല്‍അവീവ്: വരാനിരിക്കുന്ന ഇസ്രഈല്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ...