വാഷിങ്ടണ്‍: യു.എസ്-റഷ്യ കരാറിനെ വിമര്‍ശിച്ച ഉക്രൈന് പ്രസിഡന്റ് വ്ളോദിമിര്‍ സെലന്‍സ്കിയെ പുറത്താക്കാന്‍ സമയമായെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയില്‍ ഡീസല്‍ വില വര്‍ധനവുണ്ടായതിനെ തുടര്‍ന്നാണ് റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുമെന്നും അതിനുള്ള കരാറായെന്നും ട്രംപ് പ്രഖ്യാപിച്ചത്. റഷ്യന്‍ എണ്ണ കയറ്റുമതിയ്ക്ക് മേലുള്ള ഉപരോധങ്ങള്‍ ഏപ്രില്‍ ഏഴ് വരെ താത്കാലികമായി നിര്‍ത്തിവെക്കാന്‍ റഷ്യയുമായി ധാരണയിലെത്തിയതായി അമേരിക്കന്‍ പ്രസിഡന്റ് വെള്ളിയാഴ്ച സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ ഉക്രൈന് റഷ്യയിലെ എണ്ണ ശുദ്ധീകരണ ശാലകള്‍ക്ക് നേരെ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്ന് അമേരിക്കന്‍ […]
Source link
റഷ്യന്‍ എണ്ണശുദ്ധീകരണശാലകള്‍ക്ക് നേരെയുള്ള ആക്രമണം; ഉക്രൈന് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ സമയമായെന്ന് ട്രംപ്
Date:





