തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ അനഖ ശശിക്ക് പുറമെ മറ്റ് വിദ്യാര്‍ത്ഥികളും അക്കാദമിക് വിവേചനങ്ങള്‍ നേരിട്ടിരുന്നതായി ഗവേഷക വിദ്യാര്‍ത്ഥി ഒ.കെ മുഹമ്മദ് റിയാസ്. മലയാള സര്‍വകലാശാലയില്‍ നിന്ന് തനിക്കെതിരെ അക്കാദമികവും ജാതീയവുമായ വിവേചനങ്ങള്‍ നേരിട്ടതായി ഗവേഷക വിദ്യാര്‍ത്ഥിനിയായി അനഖ ശശി അടുത്തിടെ ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു. ഈ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചതിന് റിയാസിന് സര്‍വകലാശാല കാരണം കാണിക്കല്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. ആദ്യം മുതല്‍ തന്നെ അനഖ ശശിയെ താന്‍ പിന്തുണച്ചിരുന്നതായി റിയാസ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു. […]
Source link
ജാതിവിവേചനം നേരിട്ട വിദ്യാര്‍ത്ഥിനിയെ പിന്തുണച്ചതിന് നോട്ടീസ്; മലയാളം സര്‍വകലാശാലയില്‍ മറ്റ് വിദ്യാര്‍ത്ഥികളും വിവേചനം നേരിട്ടതായി ഗവേഷക വിദ്യാര്‍ത്ഥി
Date:





