ന്യുഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച വേദി ‘ശുദ്ധികലശം’ ചെയ്ത സംഭവത്തിൽ രാജ്യസഭയിൽ ഭരണ പ്രതിപക്ഷ കക്ഷികൾ തമ്മിൽ വാഗ്‌വാദം. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണൻ സർക്കാരിനോട് നിർദ്ദേശിച്ചു. ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിലെ ഖാർഗെ പ്രസംഗിച്ച രാംലീല വേദിയിൽ ആയിരുന്നു ‘ശ്രീരാമ സേന ധർമ്മാർത്ഥ സേവാ ന്യാസ്’ അംഗങ്ങൾ ശുദ്ധികലശം ചെയ്തത്. ബി.ജെ.പി യുമായി ബന്ധമുള്ളവരാണ് ശുദ്ധീകരണം ചെയ്‌തെന്ന് ഖാർഗെ ഇന്ന് (വ്യാഴാഴ്ച) സഭയിൽ ഉന്നയിച്ചു. താൻ ഒരു മതത്തെ കുറിച്ചും […]
Source link
താന്‍ പ്രസംഗിച്ച വേദി ശുദ്ധികലശം ചെയ്തത് ബി.ജെ.പി ബന്ധമുള്ളവരെന്ന് ഖാര്‍ഗെ; സഭയിൽ നിഷേധിച്ച് ബി.ജെ.പി
Date:





