ടെല്‍അവീവ്: ഇന്ത്യയില്‍ നിന്നുള്ള ഒരു എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ച വ്യാജ വാര്‍ത്ത ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടക്കമുള്ളവര്‍ ഇറാനെതിരായ പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. ഐ ആം റിതിക എന്ന പേരിലുള്ള ഒരു ഹിന്ദുത്വ ദേശീയ വാദിയുടെ എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ച വ്യാജവാര്‍ത്തയാണ് നെതന്യാഹു പരാമര്‍ശിച്ചതെന്ന് ഇസ്രഈലി മാധ്യമം വൈനെറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാന്റെ സൈനിക വിഭാഗമായ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ(ഐ.ആര്‍.ജി.സി) തലവന്‍ അഹമ്മദ് വാഹിദിയുടെ പേരിലുള്ള ഒരു വ്യാജ പ്രസ്താവന ഈ മാസം […]
Source link
ഇറാനെതിരെ ഇന്ത്യന്‍ എക്‌സ് പ്രൊഫൈലില്‍ നിന്നുള്ള വ്യാജവാര്‍ത്ത പ്രചരിപ്പിച്ച് നെതന്യാഹുവും ഇസ്രഈല്‍ മാധ്യമവും
Date:





