ന്യൂദല്‍ഹി: ജെന്‍ സി പ്രതിഷേധത്തിന് ശേഷം വിദ്യാര്‍ത്ഥികളോട് ആദ്യമായി നേരിട്ട് സംവദിച്ച് മോദി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി) യിലെ ബിരുദദാന ചടങ്ങിലാണ് മോദി പങ്കെടുത്തത്. എന്നാല്‍ കടുത്ത സുരക്ഷാ മാനദണ്ഡങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും കാരണം ഈ ചടങ്ങ് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. മെഡലുകള്‍ സ്വീകരിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ എത്രത്തോളം തലകുനിക്കണം എന്നതിനെക്കുറിച്ച് പ്രത്യേക നിര്‍ദേശം നല്‍കിയതായും വൈദിക മന്ത്രോഛാരണ സമയത്ത് എഴുന്നേറ്റ് നില്‍ക്കാന്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. പരിപാടിക്ക് മുന്നോടിയായുള്ള ദിവസങ്ങളില്‍ സുരക്ഷാ ജീവനക്കാര്‍ […]
Source link
മന്ത്രോച്ചാരണത്തില്‍ എഴുന്നേറ്റ് നില്‍ക്കണം, മോദിയില്‍ നിന്ന് മെഡല്‍ വാങ്ങുമ്പോള്‍ എത്രത്തോളം കുനിയണമെന്നും നിര്‍ദേശം: ഐ.ഐ.ടി ദല്‍ഹിയിലെ പരിപാടി വിവാദത്തില്‍
Date:





