പാട്ന: രാജ്യവ്യാപകമായി ഉയര്‍ന്ന നീറ്റ് പരീക്ഷാ പ്രതിഷേധങ്ങള്‍ക്ക് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. ബിഹാറിലെ ബി.ജെ.പിയുടെ കരുത്തുറ്റ കോട്ടയായ ബങ്കിപ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ജന്‍ സുരാജ് പാര്‍ട്ടി (ജെ.എസ്.പി) സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് ചരിത്ര വിജയം. ബി.ജെ.പിയുടെ കുത്തകയായിരുന്ന മണ്ഡലമാണ് വെറും 30 ദിവസത്തെ പ്രചാരണം കൊണ്ട് പ്രശാന്ത് കിഷോര്‍ പിടിച്ചെടുത്തത്. വോട്ടെണ്ണല്‍ അവസാനിച്ചപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി നീരജ് കുമാര്‍ സിന്‍ഹയെക്കാള്‍ ഏകദേശം 18,953 വോട്ടിന്റെ […]
Source link
നീറ്റ് പ്രക്ഷോഭത്തിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ അടിത്തറയിളകി ബി.ജെ.പി; കോട്ട പൊളിച്ച് പ്രശാന്ത് കിഷോര്‍
Date:





