തിരുവനന്തപുരം: സ്വകാര്യ ആവശ്യത്തിനായി ഹെലികോപ്റ്റര്‍ യാത്ര ചെയ്തെന്ന വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്. താന്‍ പോയത് സ്വകാര്യ ആവശ്യത്തിനല്ലെന്നും കൊച്ചിയില്‍ ഉണ്ടായിരുന്ന ഇന്‍വെസ്റ്റേഴ്സിനെ കാണാനായിരുന്നുവെന്നും വി.ഡി സതീശന് പറഞ്ഞു. രാത്രി ഡിന്നര്‍ മീറ്റിങിന് കാണാമെന്നായിരുന്നു അവര്‍ പറഞ്ഞിരുന്നതെന്നും അതിനായി വന്ദേഭാരത് ബുക്ക് ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അവര്‍ക്ക് തിരക്കുണ്ടായിരുന്നുവെന്നും തമിഴ്നാട് മുഖ്യമന്ത്രി അവരെ കണ്ടിട്ടും താന്‍ കണ്ടില്ലെന്ന് പിന്നീട് ആക്ഷേപമുണ്ടാവുമെന്നതിനാലാണ് ഹെലികോപ്റ്ററില്‍ പോയി കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. തമിഴ്നാട് മുഖ്യമന്ത്രിയെ കണ്ടിട്ടാണ് ആ ടീം […]
Source link
ഇത്തവണ പോയത് നിക്ഷേപകരെ കാണാന്‍: ഹെലികോപ്റ്റര്‍ വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി
Date:





