ബെംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ളിലും 50 മീറ്റര്‍ ചുറ്റളവിലും ജങ്ക് ഫുഡിന്റെ വില്‍പ്പന, വിതരണം, പരസ്യം, പ്രമോഷന്‍ എന്നിവ നിരോധിച്ച് കര്‍ണാടക ഭക്ഷ്യസുരക്ഷാ വകുപ്പ്. പഞ്ചസാര, കൊഴുപ്പ്, ഉപ്പ് എന്നിവ കൂടുതലായി അടങ്ങിയ ഭക്ഷ്യ പദാര്‍ത്ഥങ്ങളാണ് ഇത്തരത്തില്‍ നിരോധിച്ചിരിക്കുന്നത്. കുട്ടികളിലും കൗമാരക്കാരിലും ആരോഗ്യകരമായ ഭക്ഷണശീലം പ്രോത്സാഹിപ്പിക്കുന്നതിനും ജങ്ക് ഫുഡിന്റെ വര്‍ധിച്ച് വരുന്ന ഉപഭോഗം തടയുന്നതിനും ലക്ഷ്യമിട്ടാണ് ഈ നീക്കം. 2020 ലെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പ്രകാരം ക്യാമ്പസുകളില്‍ സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണം മാത്രമേ ലഭ്യമാകുന്നുള്ളുവെന്ന് ഉറപ്പാക്കാന്‍ സ്‌കൂള്‍, കോളേജ് […]
Source link
കുട്ടികളുടെ ആരോഗ്യം മുഖ്യം; വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 50 മീറ്റര്‍ ചുറ്റളവില്‍ ജങ്ക് ഫുഡ് നിരോധിച്ച് കര്‍ണാടക
Date:





