ബെംഗളൂരു: സംസ്ഥാനത്ത് എസ്.ഐ.ആറിന്റെ ഭാഗമായി ‘ഫോം ഏഴ്’ ഉപയോഗിച്ച് അര്‍ഹരായ വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്യാന്‍ നടന്ന ഗൂഢാലോചനയില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. ഈ ആവശ്യമുന്നയിച്ച് ബെംഗളൂരുവിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിന് മുന്നില്‍ ശിവകുമാര്‍ പ്രതിഷേധിച്ചിരുന്നു. ഈ വിഷയത്തില്‍ താന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്തെഴുതിയതായും ശിവകുമാര്‍ അറിയിച്ചു. വോട്ടര്‍മാരുടെ പേര് വെട്ടാനുള്ള ഗൂഢാലോചനയില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ഡി.കെ. ശിവകുമാര്‍ ആവശ്യപ്പെട്ടു. ഫോം ഏഴ് പ്രകാരമുള്ള എതിര്‍പ്പുകള്‍ […]
Source link
എസ്.ഐ.ആര് ഫോം ഏഴ്: വോട്ടര്‍മാരുടെ പേര് ഒഴിവാക്കിയത് ഗൂഢാലോചന; അന്വേഷണം ആവശ്യപ്പെട്ട് ഡി.കെ. ശിവകുമാര്‍
Date:





