31
July, 2026

A News 365Times Venture

31
Friday
July, 2026

A News 365Times Venture

വീണിടത്ത് കിടന്നുരുളുന്ന അവസരവാദികളായ യു.ഡി.എഫ്, ബി.ജെ.പിയുടെ ചെളിക്കുണ്ടില്‍ മുങ്ങിത്താഴുന്നു; പി.എം. ശ്രീയില്‍ എസ്.എഫ്.ഐ

Date:

തിരുവനന്തപുരം: ബി.ജെ.പിയുടെ രാഷ്ട്രീയ നിലപാടുകളോട് കോണ്‍ഗ്രസും മുസ്‌ലിം ലീഗും ഒത്തുതീര്‍പ്പ് രാഷ്ട്രീയം നടത്തുകയാണെന്ന ആരോപണവുമായി എസ്.എഫ്.ഐ വീണിടത്ത് കിടന്നുരുളുന്ന അവസരവാദികളായ യു.ഡി.എഫ്, ബി.ജെ.പിയുടെ ചെളിക്കുണ്ടില്‍ മുങ്ങിത്താഴുകയാണെന്ന് എസ്.എഫ്.ഐ സംസ്ഥാന അധ്യക്ഷന്‍ എം. ശിവപ്രസാദ് ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെതിരെ യു.ഡി.എഫ് ഉയര്‍ത്തിയ വ്യാജ പ്രചാരണങ്ങള്‍ സ്വന്തം എം.പിയുടെ ചോദ്യത്തിനുള്ള മറുപടിയിലൂടെയാണ് പൊളിഞ്ഞടങ്ങിയിരിക്കുന്നതെന്ന് ശിവപ്രസാദ് പറഞ്ഞു. കോണ്‍ഗ്രസ് രാജ്യസഭാ എം.പി ജെബി മേത്തറുടെ ചോദ്യത്തിന് കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ നല്‍കിയ മറുപടിയുടെ രേഖകള്‍ സഹിതമാണ് ശിവപ്രസാദിന്റെ […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ബാബ് അല്‍ മന്‌ദെബില്‍ ഫീസ് ചുമത്താന്‍ ഹൂത്തികള്‍; 14 രാജ്യങ്ങളുടെ നാവിക സഖ്യവുമായി സൗദി

ഏദന്‍: ചെങ്കടലിലെ ബാബ് അല്‍ മന്‌ദെബിലെ കപ്പല്‍ ഗതാഗതത്തിന് യമനിലെ ഹൂത്തികള്‍...

மாநிலப் பதவி கொடுக்கும் விஜய்; மாவட்டத்தைக் கேட்கும் விஜயபாஸ்கர் ஸ்கொயர்? – க்ளைமாக்ஸ் என்ன?

தவெக-வில் இணைந்த விஜயபாஸ்கர் ஸ்கொயருக்கு ஒரு மாதம் ஆகியும் கட்சிக்குள் பதவி...

CJP: కాక్రోచ్ పార్టీ నిరసనల్లో 2873 మంది క్రిమినల్స్.. కేంద్రం కీలక ప్రకటన..

CJP: జంతర్ మంతర్ వద్ద కాక్రోచ్ జనతా పార్టీ(సీజేపీ) నిర్వహించిన నిరసనపై...

ಚೆನ್ನಮ್ಮರ 11ನೇ ದಿನದ ಕಾರ್ಯ:  ಪತ್ನಿ ಸಮಾಧಿಗೆ ಪೂಜೆ ಸಲ್ಲಿಸಿದ ಮಾಜಿ ಪ್ರಧಾನಿ ಹೆಚ್ ಡಿಡಿ

ಹಾಸನ,ಜುಲೈ,30,2026 (www.justkannada.in):  ಮಾಜಿ ಪ್ರಧಾನಿ ಹೆಚ್ ಡಿ ದೇವೇಗೌಡರ ಪತ್ನಿ...