ന്യൂദല്‍ഹി: രാജ്യത്തെ വിദ്യാര്‍ത്ഥികളും യുവാക്കളും നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനായി ‘ഛാത്രോം കി ഗുഞ്ച്’ എന്ന പേരില്‍ 40 ദിവസം നീണ്ടുനില്‍ക്കുന്ന രാജ്യവ്യാപക പ്രചാരണത്തിന് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഈ പ്രചാരണത്തിന്റെ ഭാഗമായി ആഗസ്റ്റ് ഒമ്പതിന് പാര്‍ലമെന്റ് വളയുമെന്ന് പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു. പ്രചാരണത്തിന്റെ ഭാഗമായി ആഗസ്റ്റ് ഒന്നിന് രാജ്യത്തെ 28 പ്രധാന നഗരങ്ങളിലെ ഡിസ്ട്രിക്റ്റ് കളക്ടറേറ്റുകള്‍ കോണ്‍ഗ്രസ് വളയും. തുടര്‍ന്ന് ആഗസ്റ്റ് ഒമ്പതിന് ദല്‍ഹിയില്‍ പാര്‍ലമെന്റ് വളയുന്നതോടെ പ്രതിഷേധം ശക്തമാക്കും. ചോദ്യപേപ്പര്‍ ചോര്‍ച്ച, […]
Source link
വിദ്യാര്‍ത്ഥി പ്രതിസന്ധിക്കും ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കുമെതിരെ കോണ്‍ഗ്രസിന്റെ ഘൊരാവോ; പാര്‍ലമെന്റ് വളയും
Date:





